¡Sorpréndeme!

സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയില്‍ | FilmiBeat Malayalam

2020-06-16 1,656 Dailymotion

director sachy in critical condition
കഴിഞ്ഞ ദിവസം സച്ചിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. രണ്ട് ശസ്ത്രക്രിയകളാണ് സച്ചിയുടെ നടുവിന് നടത്തേണ്ടി വന്നത്. ആദ്യത്തെ ശസ്ത്രക്രിയ പ്രശ്നങ്ങളൊന്നും കൂടാതെ വിജയകരമായി തന്നെ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയയാണ് സച്ചിയുടെ ആരോഗ്യനില വഷളാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.